KeralaNEWS

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ദുബായിൽ മരിച്ചു

ത്തനംതിട്ട: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ദുബായിൽ മരിച്ചു.കോഴഞ്ചേരി നാരങ്ങാനം കുഴികാലായിൽ
സജി.കെ. ജോൺ (52) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി ദുബയിൽ  വച്ച് മരണമടഞ്ഞത്.സംസ്കാരം നാട്ടിൽ എത്തിച്ച ശേഷം.

Back to top button
error: