Pravasi

ദുബൈയിൽ സംഘട്ടനത്തിൽ മൂന്ന് മരണം

5000 ദിർഹത്തെ ചൊല്ലി ആയിരുന്നു തർക്കം

ദുബൈ നഗരത്തിൽ സംഘട്ടനത്തിൽ മൂന്ന് പേർ മരിച്ചു .മൂന്ന് പേർക്ക് കുത്തേറ്റിട്ടുമുണ്ട് .സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

5000 ദിർഹത്തെ ചൊല്ലി ആയിരുന്നു തർക്കം .13 പേരടങ്ങുന്ന സംഘം കത്തിയും ബാറ്റുകളുമായി പരസ്പരം ഏറ്റുമുട്ടുക ആയിരുന്നു .മരിച്ചവരും പരിക്കേറ്റവരും സംഘട്ടന സ്ഥലത്ത് വീണു കിടന്നപ്പോൾ ബാക്കി 7 പേർ ഓടി രക്ഷപ്പെട്ടു .ഇവരെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയതായി ദുബൈ പോലീസ് അറിയിച്ചു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker