IndiaNEWS

​ കൊവിഡ് വ്യാപനം: ഇന്ത്യ​യ്ക്ക് സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി ഫ്രാ​ൻ​സ്

കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി ഫ്രാ​ൻ​സ്. ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള എ​ട്ട് ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​റു​ക​ളും 2000 രോ​ഗി​ക​ൾ​ക്ക് അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള ലി​ക്വി​ഡ് ഓ​ക്സി​ജ​നും 28 വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു​വി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ഫ്രാ​ൻ​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ വ്യോ​മ-​ക​ട​ല്‍ മാ​ര്‍​ഗം ഇ​വ എ​ത്തി​ക്കും.

പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ ആ​രം​ഭി​ച്ച ഐ​ക്യ​ദാ​ര്‍​ഢ്യ ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ലും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലും ഉ​ള്ള ഫ്ര​ഞ്ച് ക​മ്പ​നി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്.

ഫ്രാ​ൻ​സി​നു പു​റ​മേ, യു​കെ, യു​എ​സ്, ജ​ർ​മ​നി എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker