KeralaNEWS

സംസ്ഥാനത്ത് ബാറുകളും ലിക്വർ ഷോപ്പുകളും അടച്ചു

കോവിഡ് മാനദണ്ഡം പാലിക്കാത്ത മാർക്കെറ്റുകൾ രണ്ടു ദിവസത്തേക്ക് അടച്ചിടും

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ബാറുകളും ലിക്വർ ഷോപ്പുകളും അടച്ചു .മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങി .

സർവകക്ഷി യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത് .ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു .സിനിമാ തിയേറ്റർ ,ഷോപ്പിംഗ് മാൾ ,ജിംനേഷ്യം ,സ്പോർട്സ് കോമ്പ്ലെക്സ്, നീന്തൽക്കുളം ,പാർക്ക് എന്നിവയും അടച്ചിടും .

കോവിഡ് മാനദണ്ഡം പാലിക്കാത്ത മാർക്കെറ്റുകൾ രണ്ടു ദിവസത്തേക്ക് അടച്ചിടും .ലംഘനത്തിന്റെ തോത് അനുസരിച്ച് കൂടുതൽ ദിവസങ്ങളുടെ എണ്ണം കൂടും .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker