KeralaNEWS

തിരുവനന്തപുരത്തെ വാക്‌സിനേഷന്‍ ക്യാമ്പില്‍ വന്‍തിരക്ക്; 2 പേര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരത്ത് നടന്ന മെഗാവാക്‌സിനേഷന്‍ ക്യാമ്പില്‍ വന്‍ തിരക്ക്. വരിനിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടന്ന ക്യാമ്പിലാണ് തിരക്ക് അനുഭവപ്പെട്ടത്. രാവിലെ 7 മണി മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് കയറാന്‍ തിക്കും തിരക്കുമായിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ വിവിധ ടൈം സ്ലോട്ടുകള്‍ ലഭിച്ചവര്‍ ഒരുമിച്ചെത്തിയതാണ് തിരക്കിന് കാരണമായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker