IndiaNEWS

മൂന്നാറിൽ നിന്നും തെലുങ്കാനയിലെ  പൊലീസ് ചീഫായി രമാ രാജേശ്വരി

മൂന്നാർ: തെ​ല​ങ്കാ​ന ന​ല്‍​ഗോ​ണ്ട ജി​ല്ല​യി​ലെ ആ​ദ്യ വ​നി​താ പോ​ലീ​സ് ചീ​ഫാ​യി മൂ​ന്നാ​റി​ലെ തോ​ട്ടം മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള ര​മാ രാ​ജേ​ശ്വ​രി ചു​മ​ത​ല​യേ​റ്റു.ഗ്രാം​സ്ലാ​ന്‍​ഡ് എ​സ്റ്റേ​റ്റി​ലെ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും അ​ധ്യാ​പി​ക​യാ​യ കൃ​ഷ്ണ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.
മാ​ട്ടു​പ്പെ​ട്ടി ഹൈ​റേ​ഞ്ച് സ്കൂ​ളി​ല്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ര​മാ രാ​ജേ​ശ്വ​രി 2009 ബാ​ച്ച്‌ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ആ​ന്ധ്രാ പ്ര​ദേ​ശ് കേ​ഡ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​മ​യ്ക്ക് ജ​ഗ​ത്തി​യാ​ലി​ലെ ക​രിം​ന​ഗ​റി​ല്‍ എ​എ​സ്പി ആ​യാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം.

Back to top button
error: