KeralaNEWS

ബൈക്കപകടം; സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി മരിച്ചു

കൊടുങ്ങല്ലൂർ:  കാറും ബൈക്കും കൂട്ടിയിടിച്ച് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു.കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും കോട്ടപ്പുറം ചന്തയിലെ സി ഐ റ്റി യു തൊഴിലാളിയുമായ കുര്യാപിള്ളി മുജീബ് (41) ആണ് മരിച്ചത്‌.
 ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷെബീറിനും ഷെബീറിന്റെ  മകൻ നാല് വയസുകാരനും പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

Back to top button
error: