NEWS

കൊവിഡ്:ഇന്ത്യയുമായുള്ള അതിർത്തികൾ ബംഗ്ലാദേശ് അടച്ചു

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഇ​ന്ത്യ​യു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച് ബം​ഗ്ലാ​ദേ​ശ്. ഇ​ന്ത്യ​യു​മാ​യി പ​ങ്കി​ടു​ന്ന അ​തി​ർ​ത്തി​ക​ൾ 14 ദി​വ​സ​ത്തേ​ക്ക് ബം​ഗ്ലാ​ദേ​ശ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് രാ​ജ്യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​സാ​ദു​സ​മാ​ൻ ഖാ​ൻ ക​മ​ൽ അ​റി​യി​ച്ചു.

വ്യാ​ഴാ​യ്ച ന​ട​ന്ന മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കാ​നു​ള്ള നി​ർ​ദേ​ശം ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ർ​മി​നി, ഇ​റാ​ൻ, യു​കെ, കാ​ന​ഡ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സ് നി​ർ​ത്തി​യി​രു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker