KeralaNEWS

ജ്വല്ലറി ഉടമയും ഭാര്യയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

നെയ്യാറ്റിന്‍കര:ജ്വല്ലറി ഉടമയും ഭാര്യയും മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര,കോണ്‍വെന്‍റ്​ റോഡില്‍ ഹരിപ്രിയയില്‍ കേശവന്‍ (53), ഭാര്യ സെല്‍വം(45) എന്നിവരെയാണ് ഇന്നു പുലർച്ചെ  വീട്ടിലെ കിടപ്പമുറിയി മരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Back to top button
error: