KeralaNEWS

വാക്‌സീന്‍ ചലഞ്ചിന് പിന്തുണയേകി ജോണ്‍ ബ്രിട്ടാസ്‌

കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തില്‍ നടപ്പാക്കിയ വാക്‌സീന്‍ ചലഞ്ചിനെ പിന്തുണച്ച് ഒരു ലക്ഷം രൂപ സംഭാവന നല്‍കി മാധയമപ്രവര്‍ത്തകനും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. കേന്ദ്രം വാക്‌സീന് പണം ഈടാക്കുമെന്ന് അറിയിച്ചപ്പോള്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. ഇത് കേട്ടതോടെ പലരും വാക്‌സീനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker