കൊൽക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു.വിവരം പുറത്തുവിട്ടത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. നടപടി ഞെട്ടല്‍ ഉണ്ടാക്കിയെന്നും 22,000 രോഗികളുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും മമതയുടെ ട്വീറ്റ് ചെയ്തു. നിയമം മനുഷ്യത്വപരമായ നടപടികള്‍ക്ക് വിഘാതമാകരുതെന്നും മമത പറഞ്ഞു
Related Articles
തലച്ചോര്‍ ക്ഷതത്തെക്കുറിച്ച് ഗവേഷണം: കാസര്‍കോട് മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞന് അമേരിക്കന്‍ ഗവണ്മെന്റിന്റെ 22 കോടി രൂപയുടെ ഗ്രാന്റ്
March 29, 2024
മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിയില്‍ വിള്ളല്‍? മുംബൈയിലെ അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ശിവസേന
March 29, 2024
Check Also
Close