KeralaNEWS

കൊവിഡ് :ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ തുറക്കില്ല

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും ഞാ​യ​റാ​ഴ്ച​യും മ​ദ്യ​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കും.

അ​തേ​സ​മ​യം, മ​ദ്യ​ശാ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​കും.

ശ​നി​യാ​ഴ്ച​യും, ഞാ​യ​റാ​ഴ്ച​യും ലോ​ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കു​ക. ആ​ളു​ക​ൾ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട് ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ഉ​ണ്ടാ​കു​ക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker