Big Breaking

ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദം ,പെട്ടെന്ന് പടർന്നു പിടിക്കും വിധം ജനിതക മാറ്റം വന്ന വൈറസിനെ അറിയാം

പ്രധാനമായും ബംഗാളിൽ ആണ് ഇത് കാണപ്പെടുന്നത് എങ്കിലും ഡൽഹിയിലും മഹാരാഷ്ട്രയിലും ഈ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്

പശ്ചിമ ബംഗാളിൽ പുതിയ കോവിഡ് വാക്സിൻ വകഭേദം കണ്ടെത്തി .ബംഗാൾ വകഭേദം എന്ന് വിളിക്കുന്ന ഈ വൈറസ് പെട്ടെന്ന് പടർന്നു പിടിക്കുന്ന ഒന്നാണ് .മൂന്നുതല ജനിതക വ്യതിയാനമാണ് ബംഗാൾ വകഭേദത്തിന് ഉണ്ടായിട്ടുള്ളത് .

പ്രധാനമായും ബംഗാളിൽ ആണ് ഇത് കാണപ്പെടുന്നത് എങ്കിലും ഡൽഹിയിലും മഹാരാഷ്ട്രയിലും ഈ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട് .ഈ വൈറസിനെതിരെ വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന പഠനത്തിലാണ് ഗവേഷകർ .

പ്രധാനമായും ഇന്ത്യയിലാണ് ഈ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത് .അമേരിക്ക ,സിംഗപ്പൂർ ,സ്വിട്സർലാൻഡ് ,ഫിൻലൻഡ്‌ എന്നിവിടങ്ങളിലും ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker