KeralaNEWS

സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം

കൊവിഡ് അതിതീവ്ര വ്യാപനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു.യോഗം ഏപ്രിൽ 26ന് രാവിലെ 11:30 ന്.

വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം.യോഗത്തിൽ മുൻകരുതൽ നടപടികളും സ്ഥിതിഗതികളും വിലയിരുത്തും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker