Big Breaking

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇ

ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ മാസം 24 മുതലാണ് വിലക്ക് പ്രാബല്യത്തിലാകുക. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനക്കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker