IndiaNEWS

ട്രെയിനിൽ കേക്കുമായി ക്രിസ്തുമസ് അപ്പൂപ്പൻ

ചെന്നൈ:യാത്രക്കാർക്കെല്ലാം കേക്ക് വിതരണം ചെയ്ത് ക്രിസ്തുമസ് അപ്പൂപ്പൻ.ക്രിസ്തുമസ് ദിവസമായ ഇന്ന് ചെന്നൈ-മധുരൈ തേജസ് എക്സ്പ്രസിലായിരുന്നു സംഭവം.ഒരു സ്വകാര്യ കമ്പനിയാണ് കേക്ക് സ്പോൺസർ ചെയ്തത്.
സാന്താ ക്ലോസ് വേഷത്തിൽ കേക്ക് വിതരണം നടത്തിയ ആൾ യാത്രക്കാർക്ക് ഹാപ്പി ജേർണി മാത്രമല്ല ഹാപ്പി ക്രിസ്തുമസും നേർന്നിട്ടാണ് അടുത്ത സ്റ്റേഷനിൽ ഇറങ്ങിയത്.

Back to top button
error: