LIFEMovie

ആക്ഷനും മ്യൂസിക്കും ,സൽമാൻ ഖാന്റെ രാധേ ട്രെയ്‌ലർ പുറത്ത്

സൽമാൻ - ദിശ പഠാണി കെമിസ്ട്രി ആണ് മറ്റൊരു ഹൈലൈറ്റ്

സൽമാൻ ഖാന്റെ പുതിയ ചിത്രം രാധേ – യുടെ ട്രെയ്‌ലർ പുറത്ത് .ആക്ഷൻ രംഗങ്ങൾ കൊണ്ടും നാടകീയ മുഹൂർത്തങ്ങൾ കൊണ്ടും മികച്ച സംഗീതം കൊണ്ടും പ്രേക്ഷകർക്കുള്ള വിരുന്നാണ് രാധേ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന .

ഈ വര്ഷം മെയ് 13 നാണ് ചിത്രത്തിന്റെ റിലീസ് .കുറ്റകൃത്യങ്ങൾ തടയാൻ എത്തുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആണ് രാധേ .രൺദീപ് ഹൂഡ ആണ് ചിത്രത്തിലെ വില്ലൻ .

സൽമാൻ – ദിശ പഠാണി കെമിസ്ട്രി ആണ് മറ്റൊരു ഹൈലൈറ്റ് .പ്രഭുദേവ ആണ് ചിത്രത്തിന്റെ സംവിധായകൻ .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker