IndiaNEWS

കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 3,14,835 രോഗബാധിതര്‍

രാജ്യത്ത് ഭീതി വിതച്ച് കോവിഡ് പടര്‍ന്ന് പിടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി ഉയര്‍ന്നു.

ഒറ്റദിവസത്തിനിടെ 2,104 പേരാണ് രോഗംമൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 1,84,657 ആയി. നിലവില്‍ 22,91,428 സജീവ കേസുകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. 1.34 പേരാണ് രോഗമുക്തി നേടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker