IndiaNEWS

പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. നാ​ല് ജി​ല്ല​ക​ളി​ലാ​യി 43 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

ഉ​ത്ത​ര്‍ ദി​നാ​ജ് പൂ​ര്‍, പൂ​ര​വ്വാ ബ​ര്‍​ധ്വാ​ന്‍, നാ​ദി​യ, 24 പ​ര്‍​ഗാ​ന തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​റാം ഘ​ട്ട​ത്തി​ല്‍ ബൂ​ത്തി​ലെ​ത്തു​ന്ന 43 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 32 മ​ണ്ഡ​ല​ങ്ങ​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്.

779 ക​മ്പ​നി അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ന​ടു​വി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker