KeralaNEWS

പ്രോട്ടോകോൾ ലംഘനം ഉണ്ടായി എന്ന വിമർശനത്തിന് മറുപടി,നാലാം തീയതി കോവിഡ് ബാധിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി

ഭാര്യയോടൊപ്പമുളള യാത്ര കുടുംബ ബന്ധത്തിൻ്റെ കാര്യം

പ്രോട്ടോകോൾ ലംഘനം ഉണ്ടായി എന്ന വിമർശനത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നാലാം തീയതി തനിക്ക് കോവിഡ് ബാധിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

താൻ പരിശോധന നടത്തിയത് മകള്‍ക്ക് രോഗം ബാധിച്ചതിനാല്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.രോഗം സ്ഥിരീകരിച്ചതിന് ശേഷവും ലക്ഷണവും ആരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നില്ല.

ഭാര്യയോടൊപ്പമുളള യാത്ര കുടുംബ ബന്ധത്തിൻ്റെ കാര്യമാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker