KeralaNEWS

പൊലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വി​തു​ര സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അറസ്റ്റിൽ. പാ​ലോ​ട് ക​ള്ളി​പ്പാ​റ റോ​സ്ഹി​ല്ലി​ൽ അ​നൂ​പാ​ണ്​ (39) അറസ്റ്റിലായത്. തി​രു​വ​ന​ന്ത​പു​രം പോ​ക്​​സോ ​കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: