KeralaNEWS

കോവിഡ് 19; സംസ്ഥാനത്ത് വാരാന്ത്യത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വാരാന്ത്യത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നു. 24, 25 തീയതികളിലാണ് നിയന്ത്രണം. ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം. അവശ്യ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കൂ,ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ വാക്‌സിന്‍ വിതരണം നടത്തണം,ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും,വര്‍ക്ക് ഫ്രം ഹോമിന് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണം,സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം 50 % പേര്‍ മാത്രം ഹാജരായാല്‍ മതി,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ നടത്താവൂ,
ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker