IndiaNEWS

ജനിതക വകഭേദങ്ങളെ കോവാക്സീൻ പ്രതിരോധിക്കും: ഐസിഎംആർ

കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന്റെ ജനിതക വകഭേദങ്ങളെ കോവാക്‌സീന്‍ പ്രതിരോധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സീന്‍ വികസിപ്പിച്ചത്. ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker