BusinessKerala

കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തിസമയം കുറയ്ക്കുന്നു

കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തിസമയം കുറയ്ക്കുന്നു. ബുധനാഴ്ച മുതൽ രാവിലെ 10 മുതൽ 2 വരെയാണ് പ്രവർത്തിസമയം. ഏപ്രിൽ 30 വരെ ആയിരിക്കും ഈ തീരുമാനമെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി അറിയിച്ചു.

ഏപ്രിൽ 30ന് ശേഷം തീരുമാനം പുനപരിശോധിക്കും. ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണവും ക്രമീകരിക്കും. യോഗങ്ങളും മറ്റും ഓൺലൈനായി നടത്തുന്നതിനാണ് തീരുമാനം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker