KeralaNEWS

18 പേര്‍ക്ക് കോവിഡ്; തൃശ്ശൂര്‍ പൂരം പ്രദര്‍ശനം നിര്‍ത്തി

തൃശ്ശൂര്‍ പൂരം പ്രദര്‍ശന നഗരിയില്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. അതിനാല്‍ പ്രദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker