IndiaNEWS

രാഹുൽ ഗാന്ധിക്ക് കോവിഡ്

താനുമായി സമ്പർക്കം ഉള്ളവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് രാഹുൽഗാന്ധി അഭ്യർത്ഥിച്ചു

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും എംപിയുമായ രാഹുൽഗാന്ധിക്ക് കോവിഡ്. തനിക്ക് ലക്ഷണങ്ങൾ ഉണ്ടെന്നും ടെസ്റ്റിൽ പോസിറ്റീവ് ആണെന്നും രാഹുൽ ഗാന്ധി ട്വീറ്റ്‌ ചെയ്തു.

താനുമായി സമ്പർക്കം ഉള്ളവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് രാഹുൽഗാന്ധി അഭ്യർത്ഥിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker