Big Breaking

കെ ടി ജലീലിന് തിരിച്ചടി, ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

ലോകായുക്ത ഉത്തരവിൽ വീഴ്ചയില്ലെന്നും ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന കെ ടി ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി.

ലോകായുക്ത ഉത്തരവിൽ വീഴ്ചയില്ലെന്നും ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എല്ലാ വശങ്ങളും പരിശോധിച്ചാണ് ലോകായുക്ത ഉത്തരവ് എന്നും ഹൈക്കോടതി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker