KeralaNEWS

കെ .കരുണാകരന്റെ പതിനൊന്നാമത് ചരമവാർഷികം ഇന്ന് 

കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച കെ. കരുണാകരന്റെ പതിനൊന്നാമത് ചരമവാർഷികം ഇന്ന്.
 കേന്ദ്ര മന്ത്രിയും നാലുതവണ കേരള മുഖ്യമന്ത്രിയുമായിരുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി എന്ന
റെക്കോർഡും കരുണാകരന് സ്വന്തം.
  1918 ജൂലൈ 5 ന് ജനിച്ച കെ കരുണാകരൻ 2010  ഡിസംബർ 23 നാണ് അന്തരിച്ചത്.

Back to top button
error: