IndiaNEWS

കോവിഡ് വ്യാപനം; ഐസിഎസ്ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി

കോവിഡ് വ്യാപനം രൂക്ഷമായാ സാഹചര്യത്തില്‍ ഐസിഎസ്ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിന്‍സിപ്പല്‍മാര്‍ക്കയച്ച സര്‍ക്കുലറില്‍ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് വ്യക്തമാക്കി.

അതേസമയം,ഐഎസ്സി പന്ത്രണ്ടാംതരം പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 16-ന് തന്നെ ആരംഭിക്കും. മാത്രമല്ല സി ഐ എസ് സി ഇ അഫിലിയേഷന്‍ ഉളള സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസിലേക്കുളള പ്രവേശനനടപടികള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. പതിനൊന്നാം ക്ലാസുകാര്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുന്നതിനായിഷെഡ്യൂള്‍ തയ്യാറാക്കാനും നിര്‍ദേശമുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker