CrimeKerala

​​​അന്ത​​​ർ​​​സം​​​സ്ഥാ​​​ന ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘാം​​​ഗ​​​ങ്ങ​​​ളാ​​​യ ര​​​ണ്ടുപേർ പാലക്കാട്‌ പിടിയിൽ

സ്വ​​​ർ​​​ണ ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘാം​​​ഗ​​​ങ്ങ​​​ളാ​​​യ ര​​​ണ്ടു​​​പേ​​​രെ പാ​​​ല​​​ക്കാ​​​ട് എ​​​ക്സൈ​​​സ് പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി. പാ​​​ല​​​ക്കാ​​​ട് എ​​​ക്സൈ​​​സ് എ​​​ഇ​​​സി സ്ക്വാ​​​ഡി​​​ന്‍റെ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

മ​​​ങ്ക​​​ട​​​യി​​​ൽ ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​സ്വ​​​ർ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​വാ​​​വി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു​​​പേ​​​രെ​​​യാ​​​ണ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​ ​​ര​​​മേ​​​ഷി​​​ന്‍റ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വ​​​യ​​​നാ​​​ട് ക​​​ല്ലു​​​വ​​​യ​​​ൽ ക​​​ര​​​ണി സ്വ​​​ദേ​​​ശി അ​​​സ്ക​​​ർ അ​​​ലി (26), നെ​​​ല്ലാ​​​റ​​​ച്ചാ​​​ൽ സ്വ​​​ദേ​​​ശി അ​​​ജാ​​​സ് (30) എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച കാ​​​റും ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു.

കോ​​​യ​​​മ്പ​​​ത്തൂ​​​ർ – പാ​​​ല​​​ക്കാ​​​ട് ദേ​​​ശീ​​​യ പാ​​​ത​​​യി​​​ൽ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ കാ​​​റി​​​ൽ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​നാ​​​സം​​​ഘ​​​ത്തെ ക​​​ണ്ട് വെ​​​ട്ടി​​​ച്ചു ക​​​ട​​​ന്നു ക​​​ള​​​യാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മാ​​​യി കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ളോ​​​ളം പി​​​ന്തു​​​ട​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നും മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ പോ​​​ലീ​​​സ് തെ​​​ര​​​യു​​​ന്ന വാ​​​റ​​​ണ്ട് പ്ര​​​തി​​​ക​​​ളാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. തു​​​ട​​​ർ​​​ന്നു മ​​​ല​​​പ്പു​​​റം പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker