IndiaNEWS

മെയ്‌ ഒന്ന് മുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിൻ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി

മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം.മെയ്‌ ഒന്ന് മുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കും.

വാക്സിൻ വിതരണം വേഗത്തിലാക്കും എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker