KeralaNEWS

കോണ്‍ഗ്രസ് ആശയമുള്‍ക്കൊള്ളുന്ന ആര്‍ക്കും വരാം,ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി

ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ തടസ്സമില്ല

കോണ്‍ഗ്രസിന്റെ ആശയങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഉപാധികളോടെ ആരെയെങ്കിലും സ്വീകരിക്കുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസിലില്ല.ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ തടസ്സമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker