CrimeKerala

തി​രൂ​ര​ങ്ങാ​ടി​ക്ക് സ​മീ​പം ത​ല​പ്പാ​റ​യി​ൽ വ​ൻ ക​ഞ്ചാ​വു​വേ​ട്ട

തി​രൂ​ര​ങ്ങാ​ടി​ക്ക് സ​മീ​പം ത​ല​പ്പാ​റ​യി​ൽ വ​ൻ ക​ഞ്ചാ​വു​വേ​ട്ട. 200 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ചേ​ല​മ്പ്ര സ്വ​ദേ​ശി ഹ​സ​ൻ കു​ട്ടി, ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker