KeralaNEWS

ഓക്​സിജന്‍ നല്‍കിയതിന്​ കേരളത്തിന്​ നന്ദി പറഞ്ഞ്​ ഗോവ ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കും നന്ദിയര്‍പ്പിച്ച് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ. 20,000 ലിറ്ററോളം ലിക്വിഡ് ഓക്‌സിജന്‍ നല്‍കിയ സഹായിച്ചതിന് ഗോവ ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

”20,000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ നല്‍കി ഗോവയെ സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്ക് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിന് നല്‍കിയ സംഭാവനക്ക് ഗോവയിലെ ജനങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കും” – ഇതായിരുന്നു വിശ്വജിത് റാണെയുടെ ട്വീറ്റ്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker