CrimeNEWS

രാജ്യസഭ തെരഞ്ഞെടുപ്പ്‌; വി.ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശ പത്രിക സമർപ്പിച്ചു

രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശ പത്രിക സമർപ്പിച്ചു.

സ. എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. കെ എൻ ബാലഗോപാൽ എന്നിവരും സ്ഥാനാർഥികൾക്കൊപ്പമുണ്ടായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker