BusinessIndia

ഓഹരി സൂചികകളിൽ കനത്ത നഷ്ടം

വ്യാ​പാ​ര ആ​ഴ്ച​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ ഓ​ഹ​രി സൂ​ചി​ക​ക​ളി​ൽ ക​ന​ത്ത ന​ഷ്ട​ത്തോ​ടെ തു​ട​ക്കം. നി​ഫ്റ്റി 14,300ന് ​താ​ഴെ​യെ​ത്തി. 1061 പോ​യ​ന്‍റ് ന​ഷ്ട​ത്തി​ൽ 47,770ലാ​ണ് സെ​ൻ​സെ​ക്സി​ൽ വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. നി​ഫ്റ്റി 360 പോ​യ​ന്‍റ് താ​ഴ്ന്ന് 14,258ലു​മെ​ത്തി.

ബി​എ​സ്ഇ​യി​ലെ 615 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ ന​ഷ്ട​ത്തി​ലും 183 ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലു​മാ​ണ്. 53 ഓ​ഹ​രി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വു​ണ്ടാ​യ​തും വീ​ണ്ടു​മൊ​രു ലോ​ക്ഡൗ​ൺ​കൂ​ടി ഉ​ണ്ടാ​യേ​ക്കു​മോ​യെ​ന്ന ഭീ​തി​യു​മാ​ണ് സൂ​ചി​ക​ക​ളി​ൽ പ്ര​തി​ഫ​ലി​ച്ച​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker