CrimeKerala

അ​ഞ്ച​ലി​ൽ യു​വാ​വി​നെ സു​ഹൃ​ത്ത് വെ​ട്ടി​ക്കൊ​ന്നു

അ​ഞ്ച​ലി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ സു​ഹൃ​ത്ത് വെ​ട്ടി​ക്കൊ​ന്നു. മ​ക​ന്‍റെ മു​ന്നി​ലി​ട്ടാ​ണ് ച​ണ്ണ​പ്പേ​ട്ട സ്വ​ദേ​ശി കു​ട്ട​പ്പ​നെ സു​ഹൃ​ത്ത് കൊ​ന്ന​ത്.

സു​ഹൃ​ത്താ​യ ലൈ​ബു​വി​ന്‍റെ വീ​ട്ടി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ട​പ്പ​ൻ. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ലൈ​ബു അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ കു​ട്ട​പ്പ​ൻ മ​രി​ച്ചു. കു​ട്ട​പ്പ​ന്‍റെ മ​ക​ൻ വി​ഷ്ണു വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി​യ​ത്. ലൈ​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker