Big Breaking

വിവിധ സർവകലാശാലാ പരീക്ഷകൾ മാറ്റി

കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിൽ സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകണം

കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന പശ്ചാത്തലത്തിൽ വിവിധ സർവ്വകലാശാലകളുടെ പരീക്ഷകൾ മാറ്റി വെച്ചതായി അറിയിപ്പ്. കേരള,എം ജി, കാലിക്കറ്റ്,കണ്ണൂർ,ആരോഗ്യം, മലയാളം സർവകലാശാലകളുടെ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ ആണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിൽ സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker