KeralaNEWS

സർവകലാശാലാ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് ശശി തരൂർ എംപി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവെക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. വിഷയം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും തരൂർ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker