KeralaNEWS

കൊവിഡ് കൂട്ട പരിശോധന വൻ വിജയം

ലക്ഷ്യമിട്ടതിനെക്കാൾ 50,000 പരിശോധനകൾ കൂടുതൽ നടത്തി

കൊവിഡ് കൂട്ട പരിശോധന വൻ വിജയം.3,00,971 പേരെ പരിശോധിച്ചുവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ലക്ഷ്യമിട്ടതിനെക്കാൾ 50,000 പരിശോധനകൾ കൂടുതൽ നടത്തി.ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധന ആയിരുന്നു.

ഏറ്റവും കൂടുതൽ പരിശോധന നടത്തിയത് കോഴിക്കോട് ആണ്. 39,565 പരിശോധന.എറണാകുളത്ത് 36,671ഉം തിരുവനന്തപുരത്ത് 29,008ഉം പരിശോധനകൾ നടത്തി.എല്ലാ ജില്ലയിലും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ പരിശോധന നടത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker