IndiaNEWS

കോവിഡ് മരണനിരക്ക് കൂടുന്നു, മുന്നറിയിപ്പുമായി കേന്ദ്രം

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിദിനം കോവിഡ് മരണങ്ങൾ 1750 ലേക്ക് ഉയരുമെന്ന് ലാൻസെറ്റ് കോവിഡ് കമ്മീഷൻ റിപ്പോർട്ട് മുന്നറിയിപ്പു നൽകിയിരുന്നു

രാജ്യത്ത് കോവിഡ് മരണ നിരക്ക് കൂടുന്നതായി കേന്ദ്രസർക്കാർ.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും വർധിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

11 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തവെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ ആണ് രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയത്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിദിനം കോവിഡ് മരണങ്ങൾ 1750 ലേക്ക് ഉയരുമെന്ന് ലാൻസെറ്റ് കോവിഡ് കമ്മീഷൻ റിപ്പോർട്ട് മുന്നറിയിപ്പു നൽകിയിരുന്നു. ജൂൺ ആദ്യവാരം ആകുമ്പോഴേക്കും ഇത് 2320 ആകുമെന്നാണ് മുന്നറിയിപ്പ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker