Big Breaking

സ്വകാര്യ ചടങ്ങുകൾക്ക് രജിസ്ട്രേഷൻ

ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്തെ സ്വകാര്യ ചടങ്ങുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ജാഗ്രത പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിവാഹം, പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾ അടക്കം രജിസ്റ്റർ ചെയ്യണം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

തുറസ്സായ സ്ഥലത്തുള്ള ചടങ്ങിൽ 150 പേർക്ക് പങ്കെടുക്കാം. ഹാളിൽ നടന്ന ചടങ്ങിൽ 75 പേർക്കാണ് അനുമതി. ഭക്ഷണവിതരണം കഴിവതും പാക്കറ്റുകളിൽ ആക്കാൻ ശ്രമിക്കണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker