IndiaNEWS

കാ​ലി​ത്തീ​റ്റ കേ​സി​ൽ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു

കാ​ലി​ത്തീ​റ്റ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ലെ നാ​ലാ​മ​ത്തെ കേ​സി​ലാ​ണ് ലാ​ലു പ്ര​സാ​ദി​ന് ജാ​മ്യം ല​ഭി​ച്ച​ത്. നി​ല​വി​ൽ അ​നാ​രോ​ഗ്യം മൂ​ലം, ലാലു ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ 2017ലാ​ണ് ലാ​ലു​വി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി​യി​ലാ​ണ് ലാലുവിനെ എ​യിം​സി​ലേ​ക്കു മാ​റ്റി​യ​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker