ബീഹാർ: ഇന്ന് പുലർച്ചെ ഔറംഗബാദിൽ വച്ചുണ്ടായ കാറപകടത്തിൽ സഹോദരന്മാർ മരണപ്പെട്ടു.തൊടുപുഴ കുടയത്തൂർ മുതിയാമല നെല്ലിക്കൽ വീട്ടിൽ പരേതനായ ജോർജുകുട്ടിയുടെ മക്കളായ ഗ്ലാഡ്സൻ(28), ബ്ലെസ്സൻ(26) എന്നിവരാണ് മരിച്ചത്.സംസ്കാരം 22 ബുധനാഴ്ച രാവിലെ 10ന് ലോദിപ്പൂർ ബാപ്റ്റിസ്റ്റ് ചർച്ചിൽ.
Related Articles
അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; പരവൂർ കോടതിയിലെ ഡിഡിപി അബ്ദുൾ ജലീലും എപിപി ശ്യാം കൃഷ്ണയും അറസ്റ്റിൽ
April 24, 2024
ബസ് കണ്ടക്ടർ ജീവനൊടുക്കി, വീട്ടിനടുത്ത പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്
April 23, 2024
Check Also
Close