KeralaLead NewsNEWS

നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാൾ അറസ്റ്റില്‍

കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത ആള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിയാണ് അറസ്റ്റിലായത്. നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Back to top button
error: