IndiaNEWS

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​രി​പാ​ടി​ക​ളെ വീ​ണ്ടും വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​രി​പാ​ടി​ക​ളെ വീ​ണ്ടും വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കോ​വി​ഡ് സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ന്ന ഒ​രു വ​ർ​ഷം മു​ൻ​പു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​വും ആ​ളു​ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker