KeralaNEWS

തേന്‍ ശേഖരിക്കുന്നതിനിടെ ഫോറസ്റ്റ് വാച്ചര്‍ വഴുതി വീണ് മരിച്ചു

മേപ്പാടി: പാറയില്‍നിന്ന് വഴുതി വീണ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. മേപ്പാടി റേഞ്ച് ബടേരി സെക്ഷന്‍ ഫോറസ്റ്റ് വാച്ചര്‍ ബാബു (36) ആണ് മരിച്ചത്. കടച്ചിക്കുന്ന് കോളനിയിലെ ഒമ്പത് ആദിവാസികള്‍ക്കൊപ്പംതേന്‍ ശേഖരിക്കുന്നതിനിടെയാണ് അപകടം. ബാലന്‍തണ്ട് വനത്തിലെ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നു.ഭാര്യ: ശ്രീജ. മക്കള്‍: ശ്രീനന്ദന, ധന്യ, മിഥുന്‍, നിഹാരിക, ആറു മാസം പ്രായമുള്ള മകന്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker