IndiaNEWSVIDEO

നമ്പി നാരായണൻ തനിക്കെതിരെ തിരിഞ്ഞത് നരേന്ദ്രമോഡിയെ കണ്ടതിനുശേഷം,NewsThen- നോട്‌ ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ

നൽകിയതെന്നും ആർ ബി ശ്രീകുമാർ പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിക്കെതിരെ നിലപാടെടുത്ത എല്ലാവരെയും ജയിലിലടക്കാൻ ആണ് നീക്കമെന്ന് ആർ ബി ശ്രീകുമാർ ആരോപിച്ചു

നമ്പി നാരായണനെതിരായ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കുന്നത് തന്നെ ലക്ഷ്യംവെച്ചാണ് എന്ന് സംശയമുണ്ടെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ. NewsThen – നോട്‌ സംസാരിക്കുകയായിരുന്നു ആർ ബി ശ്രീകുമാർ. മാതാ അമൃതാനന്ദമയിയെ കാണാൻ നരേന്ദ്രമോഡി കേരളത്തിൽ എത്തിയപ്പോൾ നമ്പി നാരായണനുമായി അടച്ചിട്ടമുറിയിൽ ചർച്ച നടത്തി. ഇതിനുപിന്നാലെയാണ് നമ്പി നാരായണൻ തനിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയതെന്നും ആർ ബി ശ്രീകുമാർ പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിക്കെതിരെ നിലപാടെടുത്ത എല്ലാവരെയും ജയിലിലടക്കാൻ ആണ് നീക്കമെന്ന് ആർ ബി ശ്രീകുമാർ ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker