LIFEMovie

ഹൃദയാഘാതം; തമിഴ് നടന്‍ വിവേക് ആശുപത്രിയില്‍

തമിഴ് നടന്‍ വിവേക് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ട്വിറ്ററിലൂടെ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ താരത്തിന്റെ നില ഗുരുതരമാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടാവണമെന്നും കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker