LIFEMovie

വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ”ശലമോന്‍”

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ജിതിന്‍ പത്മനാഭന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശലമോന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം കനടന്നു.നിസ്സാം ഗൗസാണ് ചിത്രത്തിന്റെ
തിരക്കഥയും സംഭാഷണവും എഴുതുന്നത്.

പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ്‌നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പാപ്പിനുവാണ്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ടെലിവിഷന്‍ പ്രീമിയറായി പ്രദര്‍ശനത്തനെത്തിയ ത്രില്ലര്‍ കൃഷ്ണന്‍കുട്ടി പണി തുടങ്ങി ആണ് വിഷ്ണുവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker